ജൂലൈ 21 ചാന്ദ്രദിനം
നാം അധിവസിക്കുന്ന ഭൂമിയുടെ ഏക ഉപഗ്രഹമാണ് ചന്ദ്രന്‍..... രാത്രികാലങ്ങളില്‍ നമുക്ക് വെളിച്ചം തരുന്ന ആകാശ ഗോളം കൂടിയാണ് ചന്ദ്രന്‍ . ചന്ദ്രനെകുറിച്ചുള്ള പഠനം വളരെ മുമ്പ് തന്നെ മനുഷ്യന്‍ ആരംഭിച്ചിരുന്നു . ചന്ദ്രനെകുറിച്ച് അറിഞ്ഞതിന്റെയും കേട്ടതിന്റെയും പൊരുള്‍ അറിയുന്നതിനും ചന്ദ്രനെ കുറിച്ചുള്ള കഥകളും കണ്ടെത്തലുകളും അന്വേഷിച്ചറിയുന്നതിനും ഈ ദിനം തൊട്ട് നമുക്ക് ശ്രമിക്കാം . അതിനു കഴിയുന്ന ചില പ്രവര്‍ത്തനങ്ങളാണ് താഴെ നിര്‍ദ്ദേശിക്കുന്നത് . എസ് എസ് എ പുറത്തിറക്കിയ ഗലീലിയോ ലിറ്റില്‍ സയന്ട്ടിസ്റ്റ് എന്ന പുസ്തകം , സി ഡി , ഇതോടൊപ്പം ചേര്‍ത്തിട്ടുള്ള വെബ്സൈറ്റില്‍ നിന്നുള്ള വിവരങ്ങള്‍ എന്നിവ ചേര്‍ത്ത് ചാന്ദ്രദിന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുമല്ലോ ....
ചന്ദ്രനെ കുറിച്ച് ഗലീലിയോ ലിറ്റില്‍ സയിന്റിസ്റ്റ് പുസ്തകത്തില്‍ നിന്നും ....

- പ്രവര്‍ത്തനങ്ങള്‍
- ചന്ദ്രനിലേയ്ക്ക് ... ടൈംലൈന്‍ തയ്യാറാക്കല്‍
- ചന്ദ്രന്‍റെ പ്രത്യേകതകള്‍
- ചാന്ദ്ര ദിന ക്വിസ്
- ചന്ദ്രനെകുറിച്ചുള്ള കവിതകളുടെ ശേഖരം
- ചാന്ദ്രദിനം - വാര്‍ത്തകളും വിശേഷങ്ങളും - പ്രദര്‍ശനം
- ചാന്ദ്രദിന പാര്‍ലമെന്റ് ( കൂട്ടുകാര്‍ മുന്‍കൂട്ടി തയ്യാറാക്കിയ ചോദ്യങ്ങള്‍ക്ക് വിദഗ്ധര്‍ ഉത്തരം നല്‍കുന്നു )
- ചന്ദ്രനും ഞാനും - കുറിപ്പ് തയ്യാറാക്കല്‍
- ആകാശനിരീക്ഷണം - ട്ടെലിസ്കൊപ്പ് നിര്‍മ്മാണം
- ചന്ദ്രനുമായി ബന്ധപ്പെട്ട കടങ്കഥകളുടെ ശേഖരണം
- ചന്ദ്രന്‍ - നാട്ടറിവുകളുടെ ശേഖരം
- സി ഡി പ്രദര്‍ശനം
- ചന്ദ്രനെത്തേടി ... ലഘു നാടകരചന - അവതരണം
- ചന്ദ്രനും അന്ധവിശ്വാസങ്ങളും ... സെമിനാര്‍
- "ചാന്ദ്രപരിവേക്ഷണം ഇന്നുവരെ"ലേഖനം തയ്യാറാക്കല്‍
BEST WISHES FOR YOUR VENTURE.
ReplyDelete