UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Monday, 10 November 2014

ദിനാഘോഷങ്ങള്‍

ശിശുദിനം ..... കൂട്ടുകാരുടെ ദിനം 


നവംബര്‍ 14 ...... പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്‍റെ ജന്മദിനമാണ് നാം ശിശുദിനമായി ആഘോഷിക്കുന്നത് . ആനന്ദത്തിന്റെയും ആര്പ്പുവിളികളുടെയും ശൈശവാഘോഷത്തിന്റെയും ദിനമാണിത് . ചാചാജിയോടുള്ള ആദരവും കൂടിയാണ് ശിശുദിനത്തിലൂടെ ആഘോഷിക്കുന്നത് . 
         രാജ്യത്തെ വിദ്യാസമ്പന്നരും ആരോഗ്യമുള്ളവരുമായ പൌരന്മാരായി സന്തോഷപൂര്‍വ്വം വളരുവാനുള്ള അവകാശം കുട്ടികള്‍ക്ക് നല്‍കുന്നതിനു വേണ്ടികൂടിയാണ് ശിശുദിനം ആഘോഷിക്കുന്നത് . മാത്രമല്ല മറ്റുള്ളവരുമായി മൂല്യബോധത്തെ കുറിച്ചുള്ള അറിവുകള്‍ പങ്കുവയ്ക്കുന്നതിനും നന്മയുടെ പ്രകാശം വിളംബരം ചെയ്യുന്നതിനും കൂട്ടുകാര്‍ക്കുള്ള അവസരം കൂടിയാണിത് ......
      ഈ ശിശുദിനത്തില്‍ കുട്ടികളുടെ അവകാശം പൂര്‍ണ്ണമായി അംഗീകരിക്കുന്ന ക്ലാസ് മുറികള്‍ സൃഷ്ട്ടിക്കാനും കരുത്തുള്ള പുതുതലമുറയെ വാര്‍ത്തെടുക്കാനും നമുക്ക് പ്രയത്നിക്കാം ....


ഏവര്‍ക്കും ശിശുദിനാശംസകള്‍ ........

 inipZn\t¯mSനു_Ôn¨v \S¯mhp¶ {]hÀ¯\§Ä
¢mkv Xe {]hÀ¯\§Ä
FOR L P SECTION
1.     s\{lphnsâ {]kwKw (hmb\)
DZm: A glory has departed’vþKmÔnPnbpsS hntbmK¯n \S¯nb {]kwKw. aebmf ]cn`mj
2.    Nn{X¯nന് ASnക്കുdn¸v \ÂIÂ (FÂ ]nþaebmf¯nÂ, bp ]n Cw¥ojnÂ/lnµnbnÂ)
3.    s\{lp aIÄ¡b¨ I¯pIÄþhmb\vþ aebmfw FÂ ]nv, Cw¥ojv bp ]n.
4.    inipZn\ ktµiw X¿mdm¡ÂþFÂ ]nþaebmf¯nÂ, bp ]nþ Cw¥ojnÂ/lnµnbnÂ
5.    s\{lphns\ക്കുdn¨v {]kwKwþFÂ ]nþaebmf¯nÂ, bp ]nþ Cw¥ojnÂ
6.    s\{lp \ല്‍കു¶ inipZn\ ktµi cN\
7.    inipZn\ t]mÌÀ
8.    കു«nIfpsS {]m[m\yw hnjbam¡n t]mÌÀ
9.    കു«nIsfകുdn¨pÅ IhnXIfpsS If£³
10.  s\{lphns\ hcവെല്ക്കÂ
11.   s\{lp Iznkvþ{Kq¸pIÄ tNmZy§Ä X¿mdm¡n \S¯p.
FOR U P SECTION
1.     æ«nIfpsS {]m[m\yw hnjbam¡n t]mÌÀ (Cw¥ojnÂ/lnµnbnÂ)
2.    æ«nIsfçdn¨pÅ IhnXIfpsS If£³
3.    s\{lphns\ hcíÂ
4.    s\{lp Iznkvþ{Kq¸pIÄ tNmZy§Ä X¿mdm¡n \S¯pì. (Cw¥ojnÂ/lnµnbnÂ)
5.    s\{lphns\çdn¨v {]kwKwþ Cw¥ojnÂ
6.    s\{lp \evæ¶ inipZn\ ktµi cN\ (Cw¥ojnÂ/lnµnbnÂ)
7.    inipZn\ t]mÌÀ (Cw¥ojnÂ/lnµnbnÂ)
8.    Nn{X¯në ASnçdn¸v \ÂIÂ ( Cw¥ojnÂ/lnµnbnÂ)
9.    s\{lp aIÄ¡b¨ I¯pIÄþhmb\ívþ Cw¥ojv
10.  inipZn\ ktµiw X¿mdm¡Âþaebmf¯nÂ,/ Cw¥ojnÂ/lnµnbnÂ
11.    s\{lphns\çdn¨v {]kwKwþaebmf¯nÂ, / Cw¥ojnÂ
12.   s\{lp \evæ¶ inipZn\ ktµi cN\--­: aebmf¯nÂ, / Cw¥ojnÂ
13.   s\{lphnsâ {]kwKw (hmb\ív)
14.   DZm: A glory has departed’vþKmÔnPnbpsS hntbmK¯n \S¯nb {]kwKw. 
15.   Nn{X¯në ASnçdn¸v \ÂIÂ ( Cw¥ojnÂ/lnµnbnÂ)
16.    s\{lp aIÄ¡b¨ I¯pIÄþhmb\ívþ Cw¥ojv
kvIqÄ Xe {]hÀ¯\§Ä
1)     s\{lp Iznkv aÕcw
2)     s\{lp t^mt«m{]ZÀi\w
3)     s\{lphnsâ/ s\{lphns\çdn¨pÅ ]pkvXI§fpsS {]ZÀi\w
4)     s\{lp ImÀ«qéIfneqsSþ {]ZÀi\w
5)     inipZn\ dmen
t\m«v: ¢mkv Xe {]hÀ¯\§Ä hyànKX cN\, {Kq¸n sa¨s¸Sp¯Â, AhXcWw, So¨À thÀj³, FUnänwKv F¶n§s\ ]T\{]hÀ¯\¯nsâ kz`mh¯n thWw sNt¿­Xv.

 ചാച്ചാജിയുടെ ജീവിതത്തെ അടുത്തറിയാന്‍ മാധ്യമം പത്രത്തില്‍ പ്രസിദ്ധീകരിച്ച ചില വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു .....

 പിന്നിട്ട വഴികളിലൂടെ...
1889 - നവംബര്‍ 14 ജനനം
1905 -
ആദ്യമായി ഇംഗ്ളണ്ടിലേക്ക്. ഹാരോവില്‍ വിദ്യാഭ്യാസം
1907 -
കേംബ്രിജിലെ ട്രിനിറ്റി കോളജില്‍
1912 -
ബാരിസ്റ്റര്‍ ബിരുദവുമായി ലണ്ടനില്‍നിന്ന് മടക്കം, അലഹബാദ് കോടതിയില്‍
         
പ്രാക്ടിസ് തുടങ്ങി. ബങ്കിപ്പൂര്‍ കോണ്‍ഗ്രസില്‍ പ്രതിനിധിയായി പങ്കെടുക്കുന്നു
1915 -
അലഹബാദില്‍ ആദ്യത്തെ പൊതുസമ്മേളന പ്രസംഗം
1916 -
ലഖ്നോ കോണ്‍ഗ്രസ് സമ്മേളനത്തില്‍ ഗാന്ധിജിയെ ആദ്യമായി കാണുന്നു.
         
കമലാ കൗളിനെ വിവാഹം ചെയ്തു.
1917 -
മകള്‍ ഇന്ദിര പ്രിയദര്‍ശിനിയുടെ ജനനം.
1920 -
ഗാന്ധിജിയുടെ നിസ്സഹകരണ-അഹിംസാ-സ്വരാജ് പ്രസ്ഥാനങ്ങളില്‍ സജീവമാകുന്നു
1921 -
ആദ്യമായി അറസ്റ്റ് വരിക്കുന്നു
1923 -
കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു
1926 -
യൂറോപ്പ്, സോവിയറ്റ് യൂനിയന്‍ പര്യടനങ്ങള്‍
1929 -
ഗാന്ധിജിയുടെ ആശീര്‍വാദത്തോടെ കോണ്‍ഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടു
1930 -
സിവില്‍ നിയമലംഘന സമരത്തില്‍ അറസ്റ്റ്
1931 -
പിതാവിന്‍െറ മരണം. വട്ടമേശ സമ്മേളനാനന്തരം ഗാന്ധിജിയോടെപ്പം അറസ്റ്റില്‍.
         
രണ്ടുവര്‍ഷം തടവ്.
1934 -
ഗാന്ധിജി ഔചാരികമായി രാഷ്ട്രീയം വിട്ടു. തുടര്‍ന്ന് നെഹ്റു കോണ്‍ഗ്രസ് നേതാവ്.
          ‘
ഗ്ളിംസസ് ഓഫ് വേള്‍ഡ് ഹിസ്റ്ററിപുറത്തുവന്നു.
1942 -
ക്വിറ്റിന്ത്യാ സമരത്തില്‍ നെഹ്റുവും ഗാന്ധിയും അറസ്റ്റില്‍. 1945 വരെ ജയിലില്‍.
          
ഗാന്ധിജി നെഹ്റുവിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിക്കുന്നു.
1946 -
ഇടക്കാല ഗവണ്‍മെന്‍റുണ്ടാക്കാന്‍ ക്ഷണം ലഭിച്ചു. ഡിസ്കവറി ഓഫ് ഇന്ത്യപുറത്തിറങ്ങി.
1947 -
നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി.
1950 -
ഇന്ത്യ റിപ്പബ്ളിക്കാവുന്നു. പഞ്ചവത്സര പദ്ധതി പ്രഖ്യാപിക്കുന്നു.
1953 -
കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാന്‍ മുന്‍കൈയെടുത്തു.
         
ചേരിചേരാനയം പ്രശംസിക്കപ്പെടുന്നു.
1962 -
ചൈനയുമായി യുദ്ധം. നെഹ്റുവിന്‍െറ നയതന്ത്രജ്ഞത ഫലിച്ചില്ല.
         
ചേരിചേരാനയം വിമര്‍ശിക്കപ്പെട്ടു.
1963 -
ചെറിയ മസ്തിഷ്കാഘാതം
1964 -
ശക്തമായ മസ്തിഷ്കാഘാതം. മേയ് 27ന് മൂന്നാമത്തെ സ്ട്രോക്കില്‍ 75ാം വയസ്സില്‍ മരണം.
നെഹ്രുവിന്‍റെ ജീവിതം ചിത്രങ്ങളിലൂടെ.......മുകളില്‍ ചേര്‍ത്ത പാനലുകള്‍ തയ്യാറാക്കി തന്ന ശ്രീ രാധാകൃഷ്ണന്‍ ( നെടുമങ്ങാട്) സാറിനെ ആദരപൂര്‍വ്വം ഓര്‍മ്മിക്കുന്നു ............


No comments:

Post a Comment