ഞാന്‍ സന്തുഷ്ടനാണ് .....
ഈ വര്‍ഷത്തെ അധ്യാപക ദിനത്തില്‍ എന്‍റെ ചിന്ത ഇങ്ങനെയായിരുന്നു ..... ഇരുപത്തിയാറ് വര്‍ഷം അധ്യാപകനായിരുന്നപ്പോള്‍ ഞാന്‍ അനുഭവിച്ചിരുന്ന ആത്മസംതൃപ്തിയും സന്തോഷവും ഒന്ന് വേറെ തന്നെയാണ് . പ്രമോഷന്‍ ലഭിച്ചപ്പോള്‍ സ്വാഭാവികമായി സംഭവിച്ച ഏറ്റവും വലിയ നഷ്ട്ടം എന്‍റെ കൂട്ടുകാരോടോപ്പമുള്ള നേരിട്ടുള്ള ഇടപെടലും ചങ്ങാത്തവുമാണ് . അധ്യാപകവൃത്തി ഏറെ ഇഷ്ട്ടപ്പെട്ട് ജീവിതമാര്‍ഗ്ഗമായി തെരഞ്ഞെടുത്ത എന്‍റെ അനുഭവം പഠന തന്ത്രങ്ങളുടെ പുതുവഴികള്‍ സ്വപ്നം കാണുന്ന അദ്ധ്യാപകന്‍ എപ്പോഴും സന്തുഷ്ടനായിരിക്കും .... മുന്നിലിരിക്കുന്ന എല്ലാ കൂട്ടുകാരെയും പരിഗണിച്ചു ക്ലാസ്സ് പ്രവര്‍ത്തനങ്ങള്‍ ഒരുക്കാനുള്ള ശ്രമം ..... അതില്‍ പൂര്‍ണ്ണത കൈവരിക്കാനുള്ള കഠിനമായ പ്രയത്നം ......ഇതൊക്കെയാണ് എന്‍റെ അധ്യാപന ജീവിതത്തിലെ മികവുകള്‍ സ്വായത്തമാക്കാന്‍ പര്യാപ്തമാക്കിയത് ....
അധ്യാപകനായിരുന്നപ്പോഴും ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ ആയപ്പോഴും നിരവധി അധ്യാപക പ്രതിഭകളെ കണ്ടെത്താന്‍ അവസരം ലഭിച്ചിട്ടുണ്ട് . നിശബ്ദരായി തങ്ങളുടെ കര്‍മ്മരംഗത്ത് വെന്നിക്കൊടി പാറിച്ചവര്‍ ..... അവരുടെ നന്മ നിറഞ്ഞ പ്രവര്‍ത്തനങ്ങളാണ് എന്നിലും ആവേശം നിറക്കുന്നത്....
അവരുടെ കര്മ്മശേഷിക്ക് മുന്നില്‍ പ്രണാമം
അറിവ് നിര്‍മ്മാണ പ്രക്രിയയില്‍ കൂട്ടുകാര്‍ക്ക് കൂട്ടായി വര്‍ത്തിക്കുന്ന എല്ലാ അധ്യാപക സുഹൃത്തുക്കള്‍ക്കും അധ്യാപകദിനാശംസകള്‍ നേരുന്നു
സ്നേഹാദരവോടെ
ഹൃഷികേശ് എ എസ്

അധ്യാപക ദിനാഘോഷം - വടംവലി മത്സരം |

A big salute to u sir...
ReplyDeleteA big salute to u sir...
ReplyDelete