സ്റ്റാഫ് ഫിക്സേഷന്‍ 2014-2015 നടത്താന്‍ സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ടുകള്‍ പ്രിന്റെടുക്കാം.
സര്‍ക്കാര്‍, എയ്ഡഡ് സ്ക്കൂളുകളിലെ 2014-2015 അധ്യയന വര്‍ഷത്തെ തസ്തിക നിര്‍ണയം വിദ്യാര്‍ത്ഥികളുടെ യു.ഐ.ഡി/ഇ.ഐ.ഡി സ്ട്രെങ്ത്തിനെ അടിസ്ഥാനമാക്കിയാണ് നടക്കുന്നതെന്ന മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ടല്ലോ. ഇതിനായി കേരളത്തിലെ എല്ലാ സ്ക്കൂളുകളോടും തങ്ങളുടെ സ്ക്കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളുടേയും വിവരങ്ങള്‍ ജൂലൈ 5 നു മുമ്പായി സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടിരുന്നു. ജില്ലാടിസ്ഥാനത്തില്‍ ജൂലൈ 8,9,10 എന്നീ ദിവസങ്ങള്‍ക്കുള്ളില്‍ സമ്പൂര്‍ണയില്‍ നിന്ന് ആറാം പ്രവൃത്തി ദിവസത്തെ കുട്ടികളുടെ എണ്ണം പ്രിന്റൗട്ട് എടുത്ത് വിദ്യാഭ്യാസ ഓഫീസുകളില്‍ എത്തിക്കേണ്ട ഒരു ജോലി കൂടി പ്രഥമാധ്യാപകര്‍ക്കു മുന്നില്‍ അവശേഷിക്കുന്നു. ഇതേക്കുറിച്ച് ചുവടെ വിശദീകരിച്ചിരിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക
No comments:
Post a Comment