Data Collection of School Employess ( Last Date - June 18)
സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പാക്കേജ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി 2014 ജൂണ്‍ ഒന്നാം തീയതി സ്ക്കൂളുകളിലുള്ള ജീവനക്കാരുടെയും സ്ഥിതി വിവരക്കണക്ക് ശേഖരിക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള വിവരങ്ങള്‍ ഐടി അറ്റ് സ്ക്കൂള്‍ തയ്യാറാക്കിയിട്ടുള്ള Data Collection of School Employees വെബ്സൈറ്റിലേക്കാണ് നല്‍കേണ്ടത്. 2014 ജൂണ്‍ ഒന്നാം തീയതി സംസ്ഥാനത്തെ സ്ക്കൂളുകളിലുള്ള നിയമനാംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ജീവനക്കാരുടെയും വിശദാംശങ്ങളാണ് സമര്‍പ്പിക്കേണ്ടത്. വിവരങ്ങള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 18.ഇതേക്കുറിച്ച് പ്രതിപാദിക്കുന്ന സര്‍ക്കുലറിലെ വിവരങ്ങള്‍ ചുവടെ നല്‍കിയിരിക്കുന്നു.
Read More | തുടര്‍ന്നു വായിക്കുക

1. Minority Pre Matric Scholarship : Circular 1 - Circular 2 - Beneficiaries List : D.E.O Wise - School Wise
2. OBC Pre Matric Scholarship : Circular - Beneficiaries List (login with your school user name and password)
3. NMMS Scholarship : Circular - Beneficiaries List
4. LSS/USS Scholarship : Results
5. Muslim/nadar/Anglo Indian/FC BPL Girls/LSS-USS/National Scholarship from Rural Areas - scholarships - 2014-15

No comments:
Post a Comment