ടീച്ചര്‍ ടെക്സ്റ്റ് കോപ്പി ലഭ്യമാണ് .....
ഒന്ന്‍ , മൂന്ന്‍ , അഞ്ച് , ഏഴ് എന്നീ ക്ലാസ്സുകളിലെ പാഠപുസ്തകങ്ങള്‍ വിദ്യാലയങ്ങളില്‍ എത്തിക്കഴിഞ്ഞു . കൂട്ടുകാര്‍ക്ക് പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കുന്ന തിരക്കിലാണ് അധ്യാപകര്‍ . അവര്‍ക്ക് സഹായകമായി ടീച്ചര്‍ ടെക്സ്റ്റുകളുടെ കോപ്പികള്‍ ഇപ്പോള്‍ SCERT യുടെ വെബ്സൈറ്റില്‍ ലഭ്യമാണ് . അധ്യാപകര്‍ പ്രസ്തുത സൈറ്റില്‍ നിന്നും ഇതു downlord ചെയ്ത്ഉപയോഗിക്കേണ്ടതാണ് . വെബ്സൈറ്റ് തുറക്കുമ്പോള്‍ അനൌന്‍സ്മെന്റ്റ് എന്ന തലക്കെട്ടില്‍ ആണ് ഇതു നല്‍കിയിരിക്കുന്നത് .ഒന്നാം ക്ലാസ്സില്‍ സന്നദ്ധതാപ്രവര്‍ത്തനം അടക്കം ഇംഗ്ലീഷിനും മലയാളത്തിനും നല്‍കിയിട്ടുണ്ട്.
SCERT WEB ADDRESS - www.scert.kerala.gov.in

No comments:
Post a Comment