വിലയിരുത്തലും വിശകലനവുമായി ഒരു ഒത്തുചേരല്‍
ക്ളാസ് പഠന പ്രവർത്തനങ്ങളുടെ അനുഭവങ്ങളും വിലയിരുത്തലുകളുമായി ഒരു പ്രഥമാധ്യാപക കൂടിച്ചേരൽ.
ഡയറ്റിന്റെ നേതൃത്വത്തിൽ ബാലരാമപുരം ബി.ആർ.സി.യിലായിരുന്നു സബ് ജില്ലയിലെ എല്ലാ പ്രഥമാധ്യാപകരും ഒത്തു കൂടിയത്.
ക്ളാസ് പ്രവർത്തനങ്ങളുടെ വിലയിരുത്തലിന്റെ ആവശ്യകതയും സ്വീകരിക്കാവുന്ന മാർഗങ്ങളും, പ്രത്യേകം തയ്യാറാക്കിയ വിലയിരുത്തൽ സൂചകങ്ങളുടെ പ്രയോഗവും വിശദമായ ചർച്ചയ്ക്കു വിധേയമായി.കൃത്യമായ വിലയിരുത്തലും ആസൂത്രണവും നടക്കുന്ന ഫലപ്രദമായ എസ്.ആർ.ജി.യുടെ പ്രവർത്തന രീതി, മികച്ച സംഘാടകൻ എന്ന നിലയിൽ ഒരു പ്രധമാധ്യാപകന്റെ റോൾ,കുട്ടിയുടെ പൊതു വിജ്ഞാന സമ്പത്തു വർധിപ്പിക്കുന്നതിൽ ദിനാചരണങ്ങൾക്കുള്ള പങ്ക്,.ദിനാചരണങ്ങൾ-ആസൂത്രണവും നടപ്പാക്കലും തുടങ്ങി ഒട്ടേറെ മേഖലകളിൽ ധാരണ വികസിപ്പിക്കാൻ ഈ ശിൽപ്പശാലയ്ക്കു കഴിഞ്ഞു. തികഞ്ഞ സംതൃപ്തിയോടെയാണ് പ്രഥമാധ്യാപകർ മടങ്ങിയത്.

No comments:
Post a Comment