കായികമത്സരങ്ങള്‍ സമാപിച്ചു ......
വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഗ്രൌണ്ടിലും കാര്‍ഷികകോളേജ് സ്റ്റേഡിയത്തിലുമായി നടന്നു വന്നിരുന്ന സബ്ജില്ലാ കായികമത്സരങ്ങള്‍ സമാപിച്ചു .....
കൂട്ടുകാരുടെയും അധ്യാപകരുടെയും കൂട്ടായ്മയാണ് കായികമേളയുടെ വിജയത്തിന് പിന്നില്‍ ....വിവിധ നിറങ്ങളിലുള്ള ജഴ്സിയണിഞ്ഞ് കൂട്ടുകാര്‍ ആവേശത്തോടെ മത്സരങ്ങളില്‍ പങ്കെടുത്തു .
പ്രഥമ അധ്യാപകര്‍ക്ക് ഇന്‍കംടാക്സ് പരിശീലനം ലഭിച്ചു ...
ബാലരാമപുരം ഉപജില്ലയിലെ മുഴുവന്‍ പ്രഥമഅധ്യാപകര്‍ക്കും ഇന്‍കംടാക്സുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി . ആദായനികുതിവകുപ്പിലെ ഉദ്യോഗസ്ഥരാണ് പ്രസ്തുത പരിപാടിക്ക് നേതൃത്വം നല്‍കിയത് . ആധുനികസങ്കേതങ്ങള്‍ ഉപയോഗിച്ചുള്ള പരിശീലനത്തോടൊപ്പം അധ്യാപകര്‍ക്ക് വേണ്ടി ഒരു കൈപ്പുസ്തകവും വിതരണം ചെയ്തിട്ടുണ്ട് ...

No comments:
Post a Comment