നിറക്കാഴ്ചയിലേയ്ക്ക്.......
തിരക്ക് പിടിച്ച മൂന്നു ദിനങ്ങള്‍ ......... ബാലരാമപുരം സബ്ജില്ലയിലെ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐ റ്റി മേളകള്‍ നന്നായി നടന്നതിന്റെ സംതൃപ്തിയിലാണ് മനസ്സ് .......ഒരു ശാസ്ത്രഅധ്യാപകനെന്ന നിലയില്‍ കൂട്ടുകാരുടെ ശാസ്ത്രമികവുകള്‍ നിരില്‍ കാണാന്‍ ലഭിച്ച അവസരം പാഴാക്കിയില്ല .... എല്ലാ മുറികളിലും കയറിയിറങ്ങി കൂട്ടുകാരോട് സംവദിച്ചും മികവുകള്‍ ക്യാമറയില്‍ പകര്‍ത്തിയും ദിവസങ്ങള്‍ പിന്നിട്ടത് അറിഞ്ഞതേയില്ല ......
പരീക്ഷണങ്ങളും പ്രദര്‍ശനങ്ങളുംON THE SPOT മത്സരങ്ങളും പ്രശ്നോത്തരിയുമെല്ലാം കൃത്യസമയത്ത് തന്നെ തുടങ്ങാന്‍ കഴിഞ്ഞു .......
ശാസ്ത്രനാടകങ്ങള്‍ നല്ല കലാവിരുന്ന് കൂടിയായി .......
കൂട്ടുകാര്‍ നിരന്നിരുന്നു . ചുറ്റും കിട്ടുന്ന ഏതു വസ്തുവും അവരുടെ കൈയില്‍ ഉപകരണങ്ങളായി ......നിറമുള്ള രൂപങ്ങളായി മാറി ......
ഗണിതവും ശാസ്ത്രവും സാമൂഹ്യ ശാസ്ത്രവും പുതിയ കണ്ടെത്തലുകളിലൂടെ പ്രദര്‍ശന സ്റ്റാളുകളില്‍ ഇടം പിടിച്ചു .....
മത്സരം അവസാനിച്ച് സമ്മാനവിതരണം നടന്നപ്പോള്‍ രാവേറെ ചെന്നിരുന്നു ......
നെല്ലിമൂട്NEW H S S ലെ മുന്നൊരുക്കങ്ങളും അധ്യാപകരുടെ കൂട്ടായ്മയുമാണ് മേളകളുടെ വിജയത്തിനു പിന്നില്‍ ....

No comments:
Post a Comment