UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Tuesday, 15 October 2013

അറിയിപ്പുകള്‍

സ്പാര്‍ക്ക് പരിശീലനം മാറ്റി വച്ചു...
              പ്രഥമാധ്യാപകര്‍ക്ക് വേണ്ടി 17/10/2013 നു പൂങ്കോട് എസ് വി എല്‍ പി സ്കൂളില്‍ വച്ച് നടത്താനിരുന്ന സ്പാര്‍ക്കുമായി ബന്ധപ്പെട്ട പരിശീലനം ചില സാങ്കേതിക കാരണങ്ങളാല്‍ മാറ്റി വച്ചു . പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ് . 
I T QUIZ 
            ശാസ്ത്രോത്സത്തോടനുബന്ധിച്ച് നടക്കേണ്ട ഐ ടി ക്വിസ്‌  21/10/2013 രാവിലെ പത്തു മണിക്ക് നെല്ലിമൂട് ന്യൂ H S S ല്‍വച്ച് നടക്കുന്നതാണ് . 
INCOME TAX ഏകദിന പരിശീലനം 
പ്രഥമാധ്യാപകര്‍ക്ക് വേണ്ടിയുള്ള ഇന്‍കംറ്റാക്സുമായി ബന്ധപ്പെട്ട ഏകദിന പരിശീലനം 30/10/2013 രാവിലെ പത്ത് മണി മുതല്‍ പൂങ്കോട് എസ് വി എല്‍ പി സ്കൂളില്‍ വച്ച് നടക്കുന്നു 

No comments:

Post a Comment