UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Friday, 11 October 2013

അറിയിപ്പ്‌

സബ്ജില്ല അത്‌ലറ്റിക് മത്സരങ്ങള്‍ 

         ബാലരാമപുരം സബ് ജില്ലാ അത്‌ലറ്റിക് മത്സരങ്ങള്‍ താഴെ കൊടുത്തിരിക്കുന്ന ക്രമത്തില്‍ നടക്കുന്നതാണ് .
Jumping and throw events - 30/10/2013 - Venganoor GHSS Ground
Other Events                      - 31/10/2013 &1/11/2013 - Agriculture Collage Ground Vellayani
രജിസ്ട്രേഷന്‍ ഓണ്‍ലൈനായി 18/10/2013 നു മുമ്പ് നടത്തേണ്ടതാണ് . രജിസ്ട്രേഷന്‍ നടത്തേണ്ട ലിങ്ക് ബ്ലോഗിന് വലതു ഭാഗത്ത്‌ ഏറ്റവും താഴെയായി നല്‍കിയിട്ടുണ്ട് . അവിടെ school code തന്നെ പാസ്‌വേഡ്, യുസര്‍നെയിം എന്നിവയായി നല്‍കി കയറാവുന്നതാണ് .

No comments:

Post a Comment