UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Thursday, 26 September 2013

അധ്യാപക ശാക്തീകരണ പരിപാടി

ക്ലസ്റ്റര്‍ തല അധ്യാപക പരിശീലന പരിപാടി തുടരുന്നു .....

      ശാസ്ത്രഅധ്യാപകര്‍ക്കായുള്ള ക്ലസ്റ്റര്‍തല അധ്യാപകപരിശീലന പരിപാടി താഴെ പറയുന്ന കേന്ദ്രങ്ങളില്‍ വച്ച് നടക്കുന്നു .ഓരോ വിദ്യാലയത്തിലെയും ഓരോ ശാസ്ത്ര അധ്യാപകര്‍ വീതം പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കണം .

27/9/2013 - ജി എല്‍ പി എസ് തൊങ്ങല്‍ നെല്ലിമൂട് 
1/10/2013 - ജി എല്‍ പി എസ് നെല്ലിവിള
4/10/2013 - കെ വി എല്‍ പി എസ് തലയല്‍ 
8/10/2013 - ഹെച് എ എല്‍ പി എസ് വിഴിഞ്ഞം 

3 comments:

  1. Very good sir best wishes for the Blog Muthu

    ReplyDelete
  2. sir best of luck for your blog muttu

    ReplyDelete
  3. Best wishes for your sincere effort...
    P. Mohanan, Mukkola

    ReplyDelete