UID Details Entry Site (UID ഇനി ആഡ് ചെയ്യാം, എഡിറ്റ് ചെയ്യാം, ഡിലീറ്റ് ചെയ്യാം...) ഇപ്പോ തന്നെ ചെയ്യൂ....

Sunday, 29 September 2013

ദിനാഘോഷങ്ങള്‍

വന്യജീവിവാരാഘോഷം 
         
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബര്‍ 2 മുതല്‍ ഒരാഴ്ച വന്യജീവിവാരമായി ആചരിക്കുന്നു . വന്യജീവി വാരാചരണത്തിന്‍റെ ഭാഗമായി താഴെ ചേര്‍ത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുമല്ലോ ....

  • വനത്തിനെയും വന്യജീവികളെയും സംരക്ഷിക്കുക എന്ന ലക്‌ഷ്യം മുന്‍നിര്‍ത്തിയുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ 
  • പ്രദര്‍ശനങ്ങള്‍ 
  • പത്രങ്ങള്‍ തയ്യാറാക്കല്‍ 

വന്യജീവി വാരാഘോഷത്തിന്റെ സന്ദേശം കൂട്ടുകാരില്‍ എത്തിക്കുന്നതിന് 3/10/2013 നു ഉച്ചയ്ക്ക് മുമ്പ് താഴെ ചേര്‍ത്തിട്ടുള്ള പ്രതിജ്ഞ എടുക്കണം




ഗാന്ധി ജയന്തി പ്രവര്‍ത്തനങ്ങള്‍ 


  • മഹാത്മജിയുടെ ജീവിതത്തിലൂടെ .......ഫോട്ടോ പ്രദര്‍ശനം 
  • സേവനദിനം 
  • ഗാന്ധി ക്വിസ് 
  • ഗാന്ധിജി നമ്മുടെ മുന്നിലെത്തിയാല്‍ - അഭിമുഖം തയ്യാറാക്കല്‍ 
  • ലോകസമാധാനത്തിന് ഗാന്ധിജി നല്‍കിയ സംഭാവനകള്‍ - ലേഖനം തയ്യാറാക്കല്‍
  • ഇരുപത്തിഒന്നാം നൂറ്റാണ്ടില്‍ ഗാന്ധിജിയുടെ പ്രസക്തി  - പ്രസംഗ മത്സരം

No comments:

Post a Comment