" മുത്ത് " കൂട്ടായ്മയുടെ വിജയം
"മുത്ത് "കൂട്ടായ്മയുടെ മികവാണ് ..... ഒരു ബ്ലോഗ് ജനകീയമാകുന്നത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് . ബാലരാമപുരം എ ഇ ഒ ആഫീസിലെ ജീവനക്കാരും അധ്യാപകരും പ്രഥമാധ്യാപകരും കൂട്ടുകാരും " മുത്തിന്റെ "സാക്ഷാത്കാരത്തിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നു . പൊതു വിദ്യാഭ്യാസത്തെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നതിന് ജാഗരൂകരായി പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ഈ കൂട്ടായ്മയില്‍ അണിചേരാം ...... നിങ്ങളുടെ വിദ്യാലയങ്ങളിലെ മികവുകള്‍ അക്കാദമിക സ്പന്ദനങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചു തരൂ ....... അയച്ചു തരേണ്ട ഇ മെയില്‍ വിലാസം
www.aeobalaramapuram.blogspot.com
മുത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഏവര്‍ക്കും നന്ദി .........
ഹൃഷികേശ്. എ .എസ്
ഉപജില്ല വിദ്യാഭ്യാസ ആഫീസര്‍
ബാലരാമപുരം

Thanks to the academic activities and infermations in muthth the new blog
ReplyDeleteമുത്ത് വലിയ പ്രതീക്ഷ നല്‍കുന്നു. എ ഇ ഒയുടെ ഡയറിയാണ് അതില്‍ ഏറ്റവും പ്രധാനം. ഉപജില്ലിയിലെ അധ്യാപകര്‍ക്കും വിദ്യാലയങ്ങള്‍ക്കും എ ഇ ഒ നല്‍കുന്ന അവാര്‍ഡാണ് ആ കുറിപ്പുകള്‍. ഉപജില്ലാ ഓഫീസര്‍മാരുടെ പ്രവര്‍ത്തനത്തിനു വഴികാട്ടി. എനിക്ക് ആഹ്ലാദം. ഈ മുത്തിനെ കേരളത്തിനു പരചയപ്പെടുത്താന്‍ ആഗ്രഹിക്കുന്നു.
ReplyDeleteMay your new venture helps to scintillate and sharpen the innate beads of knowledge of budding ones
ReplyDeleteSheeja Rini