എസ് ആര്‍ എസ് യു പി സ്കൂളിന് പുരസ്ക്കാരം
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ കീഴില്‍ സംസ്ഥാന ശാസ്ത്ര സാങ്കേതികപരിസ്ഥിതി കൌണ്‍സിലിന്റെ സഹായത്താല്‍ പ്രവര്‍ത്തിക്കുന്ന ദേശീയ ഹരിതസേനയുടെ 2013-14 വര്‍ഷത്തെ റവന്യൂ ജില്ലാതല പുരസ്ക്കാരത്തിന് പള്ളിച്ചല്‍ എസ് ആര്‍ എസ് യു പി സ്കൂള്‍ അര്‍ഹമായി . സ്കൂളിലെ പരിസ്ഥിതി അംഗങ്ങള്‍ നടത്തിയ പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളാണ് ഈ അംഗീകാരം വിദ്യാലയത്തിന് പ്രാപ്തമാക്കിയത്..... പ്രസ്തുത വിദ്യാലയത്തിലെ അധ്യാപകരെയും കൂട്ടുകാരെയും അഭിനന്ദിക്കുന്നു ......
വായനാവാരം കൂട്ടുകാര്‍ക്ക് അനുഭവമാകുന്നു ....
വായനാവാരം വിവിധ വിദ്യാലയങ്ങളില്‍ മികച്ച രീതിയില്‍ സംഘടിപ്പിച്ചു . ഇതിന്റെ പ്രതിഫലനം കൂട്ടുകാരില്‍ നിന്നുമുള്ള നിരവധി പ്രതികരണങ്ങളില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയുന്നു .... പല കൂട്ടുകാരും രക്ഷിതാക്കളും വായനയുടെ മധുരം കിനിയുന്ന അനുഭവങ്ങള്‍ കത്തുകളിലൂടെ എന്നെ അറിയിക്കുന്നുണ്ടായിരുന്നു .... വായനാപ്രവര്ത്ത്തനങ്ങള്‍ സംഘടിപ്പിച്ച അധ്യാപകര്‍ക്കും കത്തുകള്‍ അയച്ച കൂട്ടുകാര്‍ക്കും നന്ദി ..... വായനാപ്രവര്ത്ത്തനങ്ങള്‍ വര്ഷം മുഴുവന്‍ തുടരണെ......

No comments:
Post a Comment