ശാസ്ത്രോത്സവം
സബ്ജില്ലാ ശാസ്ത്രമേളയില്‍ പങ്കെടുക്കുന്ന കൂട്ടുകാരുടെ പേരുവിവരങ്ങള്‍ ഓണ്‍ലൈനിലൂടെ രജിസ്റ്റര്‍ ചെയ്യേണ്ടതാണ് . സ്കൂള്‍ കോഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യണം . ഒക്ടോബര്‍ പതിനഞ്ചിനു മുമ്പ് പേരുകള്‍ രജിസ്റ്റര്‍ചെയ്യേണ്ടതാണ് ...
പ്രവൃത്തി പരിചയ വര്‍ക്ക് ഷോപ്പ്
അധ്യാപകര്‍ക്ക് വേണ്ടിയുള്ള പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട ദ്വിദിന വര്‍ക്ക്ഷോപ്പ് ഒക്ടോബര്‍ 17,18 തിയതികളില്‍ ബാലരാമപുരം ബി ആര്‍ സി യില്‍ വച്ച് നടക്കുന്നു . സബ്ജില്ലയിലെ വിദ്യാലയങ്ങളില്‍ നിന്നും ഓരോ അധ്യാപിക വീതം പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കേണ്ടതാണ് .
ക്ലസ്റ്റര്‍തല ശാസ്ത്ര അധ്യാപക ശാക്തീകരണ പരിപാടി അവസാനഘട്ടത്തിലേയ്ക്ക് ....
അവസാനഘട്ട ക്ലസ്റ്റര്‍തല ശാസ്ത്ര അധ്യാപക ശാക്തീകരണപരിപാടി ഒക്ടോബര്‍ 10,11തിയതികളില്‍ സബ്ജില്ലയിലെ 50 കൂട്ടുകാരെ ഉള്‍പ്പെടുത്തി നടത്തുന്നു . പൂങ്കോട് എസ് വി എല്‍ പി സ്കൂളില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ യു പി , ഹെച് എസ് വിദ്യാലയങ്ങളില്‍ നിന്നും രണ്ട് കൂട്ടുകാര്‍ വീതം പങ്കെടുക്കേണ്ടതാണ്
ഓണം സ്പെഷ്യല്‍ അരിവിതരണം കണ്ടിജന്‍സി അനുവദിച്ചു
ഓണം സ്പെഷ്യല്‍ അരിവിതരണവുമായി ബന്ധപ്പെട്ട് കടത്തുകൂലി , കയറ്റിറക്ക് കൂലി എന്നിവ അനുവദിച്ചിട്ടുണ്ട് . ഓരോ വിദ്യാലയത്തിനും അനുവദിച്ച തുക താഴെ ചേര്‍ക്കുന്നു

No comments:
Post a Comment