ബാലരാമപുരം സബ്ജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവൃത്തിപരിചയ ഐടി മേളകള്‍
NEW HSS NELLIMOOD
ഒക്ടോബര്‍ 21 , 22 , 23 തിയതികളില്ശാസ്ത്രമേള മത്സര ഇനങ്ങള്‍
എല്‍ പി വിഭാഗം
1 . ശേഖരങ്ങള്‍
ഓഷധികളിലെ ഔഷധസസ്യങ്ങള്‍
2 . ചാര്‍ട്ടുകള്‍
ജലം ഉപയോഗവും ദുര്‍വിനിയോഗവും
(പരമാവധി 5 ചാര്‍ട്ടുകള്‍ . ചിത്രങ്ങള്‍ വെട്ടി ഒട്ടിക്കരുത് )
3 . ലഘുപരീക്ഷണങ്ങള്‍
(മൂന്നെണ്ണം ആകാം)
UP , HS , HSS
Main theme - Scientific and mathematical Innovations
Sub Theme
1 Agriculture
2 Energy
3 Health
4 Environment
5 Resources
Magazine (HS Only)
50 pages including cover page
A4 Type
മാഗസിന് ഒരു പേര് ഉണ്ടാകണം . സ്കൂളിന്‍റെ പേര് എഴുതരുത് . Spiral binding പാടില്ല
Science Drama (HS Only)
Main Theme - science and society
Sub Theme
1 Water co- operation
2 Need of scientific temper
3 Green energies
4 Health and hygiene
Size of Exhibit
122cm x 122cm x 100cm ( ഈ അളവില്‍ കൂടരുത് )
C V RAMAN ESSAY
1 ഇന്ത്യന്‍ ബഹിരാകാശ ഗവേഷണം ഇന്നലെ , ഇന്ന്‍ , നാളെ
2 കേരളത്തിലെ നീര്‍ത്തട സംരക്ഷണം
3 Wet land conservation in kerala
4 Energy in future - problems and possibilities
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
- സബ്ജില്ല ശാസ്ത്രമേളയില്‍ സ്കൂള്‍ യുണിഫോം ധരിച്ച് കൂട്ടുകാര്‍ പങ്കെടുക്കരുത്
- സ്കൂള്‍തല മേളകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച് യഥാസമയം നടത്തിവേണം സബ്ജില്ലാമേളയില്‍ കൂട്ടുകാരെ പങ്കെടുപ്പിക്കേണ്ടത്
- സയന്‍സ് ക്വിസ് , ടാലന്‍റ് സര്‍ച്ച് എന്നിവ ഒക്ടോബര്‍ രണ്ടാംവാരം നടക്കുന്നതാണ്
- C V Raman Essay മല്‍സരം നവംബര്‍ എട്ടാം തിയതി H S ബാലരാമപുരത്ത് വച്ച് നടക്കുന്നതാണ്
പ്രത്യേക അറിയിപ്പ്
ഒക്ടോബര്‍ നാലാം തിയതി NEW H S S Nellimood വച്ച് സബ്ജില്ലാ ഗണിത ക്വിസ് (LP UP HS ) നടക്കുന്നതാണ്
No comments:
Post a Comment