അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് .....
വിദ്യാലയങ്ങളിലെ അക്കാദമിക മികവുകള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന ഗ്രാമപഞ്ചായത്താണ് പള്ളിച്ചല്‍ ഗ്രാമപഞ്ചായത്ത് എന്ന് ഒന്ന് കൂടി തെളിയിച്ചിരിക്കുന്നു . ഇംഗ്ലിഷ് ഭാഷാപഠനത്തിന് വൈവിധ്യമാര്‍ന്ന പരിപാടികളാണ് പഞ്ചായത്ത് കൂട്ടുകാര്‍ക്ക് വേണ്ടി ഒരുക്കിയത് . കൂട്ടുകാരുടെ സൃഷ്ടികളുടെ പ്രദര്‍ശനം , കൂട്ടായ്മകള്‍ , അധ്യാപകര്‍ക്ക് പ്രത്യേക പരിശീലനം തുടങ്ങിയവ അവയില്‍ ചിലവ മാത്രം .....
കൂട്ടുകാരുടെ സര്‍ഗാത്മക സൃഷ്ട്ടികള്‍ ക്രോഡീകരിച്ച് " സ്പ്രിംഗ് " എന്ന പേരില്‍ ഒരു പതിപ്പ് കൂടി പഞ്ചായത്ത് കമ്മിറ്റി പുറത്തിറക്കിയിരിക്കുന്നു .
പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇതില്‍ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട് . പഞ്ചായത്തിന്‍റെ തനത് ഫണ്ട് ഉപയോഗിച്ച് കൂട്ടുകാരുടെ സര്‍ഗസൃഷ്ട്ടികള്‍ പ്രസിദ്ധീകരിച്ച പള്ളിച്ചല്‍ പഞ്ചായത്തിനെ എത്ര പ്രശംസിച്ചാലും മതിയാവില്ല . എല്ലാ കൂട്ടുകാര്‍ക്കും കോപ്പി ഉറപ്പിക്കാനും അവര്‍ ശ്രമിച്ചിട്ടുണ്ട് .....ബാലരാമപുരം ഉപജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ഇത്തരത്തില്‍ കുഞ്ഞുപ്രസിദ്ധീകരണങ്ങള്‍ പുറത്തിറക്കാനുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട് .
വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ശാസ്ത്രമേള നടന്നു ...
കരവിരുതും ശാസ്ത്രീയ ചിന്തകളും കോര്‍ത്തിണക്കി സൃഷ്ട്ടിച്ച ഉല്‍പന്നങ്ങളുമായി വിവിധ ക്ലാസ്സുകളിലെ കൂട്ടുകാര്‍ ഒത്തുകൂടി .... അവരുടെ കൊച്ചു കൊച്ചു സ്വപ്നങ്ങളുടെ പ്രദര്‍ശനമേളയായി സ്കൂള്‍ ശാസ്ത്രപ്രദര്‍ശനം മാറി ....ചില ദൃശ്യങ്ങളിലെയ്ക്ക് .....
കണ്ണും ഹൃദയവും പഠനോപകരണമാകുന്നു.......
ശരീരഅവയവങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂട്ടുകാരില്‍ വിസ്മയങ്ങള്‍ സൃഷ്ട്ടിക്കുന്നവയാണ് . ഈ പ്രവര്‍ത്തനങ്ങളെ കുറിച്ചുള്ള അറിവുകള്‍ നേരിട്ട് കൂട്ടുകാരുടെ മുന്നിലെത്തിക്കാനാണ് ശ്രീ സുരേഷ് സാര്‍ എപ്പോഴും ശ്രമിക്കാറുള്ളത് . ആടിന്‍റെ കണ്ണും ഹൃദയവും കീറിമുറിച്ചു പരിശോധിക്കാനും പഠിക്കാനും അദ്ദേഹം കൂട്ടുകാര്‍ക്ക് അവസരമൊരുക്കുന്നു . അവയുടെ മാതൃകകള്‍ ചിത്രങ്ങള്‍ എന്നിവ ഗ്രൂപ്പുകളില്‍ നല്‍കി ചിന്തയ്ക്ക് വഴിയൊരുക്കുന്നു . തുടര്‍ന്ന് ഇവ നേരിട്ട് കീറി മുറിച്ചു അവയവങ്ങളുടെ ഉള്ളറകളിലെ ശാസ്ത്രഅറിവുകള്‍ നിരീക്ഷണത്തിലൂടെ നേടുന്നു .
തികച്ചും വ്യത്യസ്തവും വൈവിധ്യവുമാര്‍ന്ന ഈ രീതി പിന്തുടരുന്ന അധ്യാപകനായ ശ്രീ സുരേഷ് അധ്യാപക അവാര്‍ഡ് ജേതാവും വെങ്ങാനൂര്‍ ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ അധ്യാപകനുമാണ്

No comments:
Post a Comment