എ ഇ ഒ ടെ ഡയറികുറിപ്പ്
ഇന്നും പതിവുപോലെ സ്‌കൂളുകള് സന്ദര്ശിച്ചു .എല്ലാ സ്‌കൂളുകളും റണ്‍ കേരള റണ്‍ എന്ന പ്രോഗ്രാം ഭംഗിയായി നടത്തുകയുണ്ടായി. srs ups ലെ കൂട്ടുകാര്കൊപ്പം ഞാനും കൂടി. മികവാര് ന്ന രീതിയിഇല് ൽ ഇത് ക്രമീകരിക്കുവാന് ജയചന്ദ്രന സാറും hm ഉം pta ഉം അദ്ധ്യാപകരും ശ്രമിച്ചു. ചില നിമിഷങ്ങള് മുത്ത് നിങ്ങളോ ടോപ്പം പങ്ക് വയ്ക്കുന്നു . pledge, welcome song എന്നിവ കൂട്ടുകാര് ആലപിച്ചു .
പങ്കാളികളായ എല്ലാപെര്ക്കുംഅഭിനന്ദനങ്ങള്ൾ നേരുന്നു
നിറുത്തട്ടെ. സ്നേഹപൂർവം
ഹൃഷികേശ്.A .S
AEO ബാലരാമപുരം
I wish Shri. Rishikesh and his team all success.
ReplyDelete