tag:blogger.com,1999:blog-3633958613973793113.post900070564510573678..comments2022-05-29T23:45:24.996-07:00Comments on മുത്ത്: ദിനാഘോഷങ്ങള്‍ Anonymoushttp://www.blogger.com/profile/15360882200928676049noreply@blogger.comBlogger5125tag:blogger.com,1999:blog-3633958613973793113.post-35790573880561365632014-08-11T08:10:10.890-07:002014-08-11T08:10:10.890-07:00തീര്‍ച്ചയായും പുതിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും മുത്ത...തീര്‍ച്ചയായും പുതിയ പ്രവര്‍ത്തനങ്ങള്‍ ഇനിയും മുത്തില്‍ പ്രസിദ്ധീകരിക്കും ....പ്രതികരിച്ചതിന് നന്ദി ... ടീച്ചറിന്റെ സ്കൂളിലെ മികവുകള്‍ അടുത്ത ലക്കത്തില്‍ പ്രതീക്ഷിക്കാവുന്നതാണ് Anonymoushttps://www.blogger.com/profile/15360882200928676049noreply@blogger.comtag:blogger.com,1999:blog-3633958613973793113.post-84693572408543368002014-08-11T08:00:48.777-07:002014-08-11T08:00:48.777-07:00മുത്ത് ഒരു കൂട്ടായ്മയുടെ വിജയമാണ് ... അക്കാദമിക ക...മുത്ത് ഒരു കൂട്ടായ്മയുടെ വിജയമാണ് ... അക്കാദമിക കാര്യങ്ങളില്‍ അതീവ താല്പര്യമുള്ള ഒരു ഉപജില്ലാ വിദ്യാഭ്യാസ ആഫീസരുടെ നേതൃത്വത്തിലുള്ള കൂട്ടായ്മ ...ഈ കൂട്ടായ്മയില്‍ ഞാനും ശ്രീ മുരളി സാറും മറ്റു ചില അധ്യാപകരും ഹൃഷിസാറിനെ ചില സാങ്കേതിക കാര്യങ്ങളില്‍ സഹായിക്കുന്നു ...അത്രമാത്രം .ഓരോ വിദ്യാലയത്തിലെയും അക്കാദമിക സ്പന്ദനങ്ങള്‍ അടുത്തറിഞ്ഞ് അവ തന്റെ മൊബൈല്‍ ക്യാമറയില്‍ ഒപ്പിയെടുത്ത് ആ അക്കാദമിക നന്മകള് മണിക്കൂറുകളോളം ഞങ്ങളോട് ചര്‍ച്ച ചെയ്യുന്ന ഒരു അക്കാദമിക ലീഡര്‍ഷിപ്പ് ശ്രീ ഹൃഷികേശ് സാറിന് മാത്രം സ്വന്തം . ആ മനസ്സിന്റെയും വിശ്വാസത്തിന്റെയും വിജയമാണ് മുത്ത് ... അക്കാദമിക അറിവുകളുടെ നിര്‍മ്മാണത്തിന് ഈ കൂട്ടായ്മ എന്നെ വളരെയധികം സഹായിക്കുന്നു .premjithhttps://www.blogger.com/profile/03421128254477039979noreply@blogger.comtag:blogger.com,1999:blog-3633958613973793113.post-50570476357281236302014-08-10T09:28:27.817-07:002014-08-10T09:28:27.817-07:00എല്‍.പി.വിഭാഗത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം കൂട്ടുകാ...എല്‍.പി.വിഭാഗത്തിലെ പ്രവര്‍ത്തനങ്ങളെല്ലാം കൂട്ടുകാരുടെ നിലവാരത്തിന് യോജിച്ചവതന്നെ. അഞ്ചാമത്തെ കുറിപ്പെഴുതാനുള്ള പ്രവര്‍ത്തനം നന്നായിരിക്കുന്നു.ഇനിയും ഇതുപോലുള്ള പ്രവര്‍ത്തനങ്ങള്‍ പ്രതീക്ഷിക്കുന്നു.അഭിനന്ദനങ്ങള്‍.Anonymoushttps://www.blogger.com/profile/05698403962268997681noreply@blogger.comtag:blogger.com,1999:blog-3633958613973793113.post-51206521840668160632014-08-08T08:29:39.675-07:002014-08-08T08:29:39.675-07:00Our dearest Premjith sirs touch we can feel in thi...Our dearest Premjith sirs touch we can feel in this posting Anonymoushttps://www.blogger.com/profile/05196404261666521594noreply@blogger.comtag:blogger.com,1999:blog-3633958613973793113.post-64868114420480038442014-08-08T08:25:36.224-07:002014-08-08T08:25:36.224-07:00This comment has been removed by the author.Anonymoushttps://www.blogger.com/profile/05196404261666521594noreply@blogger.com